പത്തിരിപ്പാല: പേരൂർ പാലക്കുറിശ്ശിപറമ്പ് കിഴിയപ്പാട്ട് രാധാഭവനിലെ പരേതനായ ഗോപാലകൃഷ്ണൻ നായരുടെ മകൻ മനോജ്കുമാർ (48) നിര്യാതനായി. ഭാര്യ: ഷീജ. മകൾ: ചേതന. സഹോദരങ്ങൾ: മോഹൻകുമാർ, മിനിമോൾ. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് ഐവർമഠത്തിൽ.