അടിമാലി: ഇരുമ്പുപാലം പതിനാലാം െമെൽ മുകളേൽ എം.പി. പൗലോസ് (62) നിര്യാതനായി. ഭാര്യ: ചിന്നമ്മ. മക്കൾ: ലുലു, ബേസിൽ. മരുമകൻ: ബിജു. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് 14ാംെമെൽ മാർ ഗ്രിഗോറിയോസ് യാേക്കാേബായ പള്ളി സെമിത്തേരിയിൽ.