തൊടുപുഴ: പുത്തന്‍വീട്ടില്‍ പരേതനായ ഭാസ്കരന് നായരുടെ ഭാര്യ സുമതിക്കുട്ടിയമ്മ (84) നിര്യാതയായി. മകന്: പരേതനായ ശ്രീകുമാര്‍. മരുമകള്‍: അമ്പിളി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.