കോന്നി: മാങ്കുളം പുളിക്കപ്പതാലില്‍ സലീം റാവുത്തര്‍ (69) നിര്യാതനായി. ഭാര്യ: സൈനബ ബീവി. മക്കള്‍: അനീഷ്, അജീഷ്. മരുമക്കള്‍: സബീന, ഷെറീന.