ആനിക്കാട്: വെള്ളിയാമ്മാവ് ഞാലിപ്ലാക്കൽ എൻ.ആർ. രാജപ്പൻ (രാജു -75) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമണി. മക്കൾ: സന്തോഷ്, റാണി. മരുമക്കൾ: അജി ദാസ്, സജിത. സംസ്കാരം ശനിയാഴ്ച രാവിലെ 10.30 ന് വീട്ടുവളപ്പിൽ.