കുന്നന്താനം: വള്ളിക്കാട്ടിൽ ഗോപിനാഥെൻറ ഭാര്യ വി.കെ. രത്നമ്മ (57) നിര്യാതയായി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.