കക്കട്ടിൽ: കുന്നുമ്മലിലെ അത്തിലാംവീട്ടിൽ ബിയ്യാത്തു ഹജ്ജുമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ അത്തിലാം വീട്ടിൽ അമ്മദ്. മക്കൾ: എ.വി. അബ്ദുല്ല ഹാജി, മൊയ്തു ഹാജി, അമ്മദ് കുട്ടി ഹാജി, കുഞ്ഞാമി വിലാതപുരം, സുബൈദ ടീച്ചർ വില്യാപ്പള്ളി. മരുമക്കൾ: പുത്തൻപുരയിൽ കുഞ്ഞബ്ദുല്ല മാസ്റ്റർ, സാറ, ജമീല, സുലൈഖ, പരേതനായ കുഞ്ഞബ്ദുല്ല ഹാജി.