താമരശ്ശരി: ചമൽ കേളൻമൂല കൊളമലയിൽ പരേതനായ പൂവൻമല കൃഷ്ണെൻറ ഭാര്യ സുഭദ്ര (85) നിര്യാതയായി. മക്കൾ: സുലോചന, മണി, അശോകൻ, അംബിക, പരേതയായ ചന്ദ്രിക. മരുമക്കൾ: പരേതരായ അപ്പുണ്ണി (ചമൽ), ദാസൻ (വെണ്ടേക്കുംചാൽ), ചന്ദ്രൻ (ചമൽ), രാമകൃഷ്ണൻ (തലയാട്).