കുന്നത്തുപാലം: വേട്ടുവേടൻ കുന്നിൽ വെള്ളാര്‍ കൃഷ്ണൻകുട്ടി (മണി -81) നിര്യാതനായി. ഭാര്യ: പരേതയായ വിമല. മക്കൾ: രാജീവ് (കെ.ടി.സി), സിജു (കെ.ടി.സി പമ്പ്, മാഹി). മരുമക്കൾ: രേഖ, ഷിൽന.