പന്തീരാങ്കാവ്: സിനിമാ നടൻ നവാസ് വള്ളിക്കുന്നിെൻറ പിതാവ് വള്ളിക്കുന്ന് പറമ്പിൽ ആലി (70) നിര്യാതനായി. ഭാര്യ: ബീവി. മറ്റ് മക്കൾ: നാസർ, സാബിറ, സുനീറ, സുബീറ. മരുമക്കൾ: ഫാരിദ, ഫസ്ന, കുഞ്ഞാമു, ലിനീഷ്. ഖബറടക്കം ശനിയാഴ്ച രാവിലെ 7.30ന് മണക്കടവ് കൊടൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.