അരീക്കാട്: നിയാസി നിവാസിൽ എം.പി. മമ്മദ് കോയ (77) നിര്യാതനായി. അരീക്കാട് ബറാമി മസ്ജിദ് മുൻ പ്രസിഡൻറാണ്. ഭാര്യ: പരേതയായ ബീബിജാൻ. മക്കൾ: ജാബിർ, അനസ്, റംഹിൽ, സമുറത്ത്, സഹാദ, ജുബൈരിയ. മരുമക്കൾ: ഷംസുദ്ദീൻ (ബിസിനസ്), റഷീദ്, അഹമ്മദ് കുട്ടി, അനീസ, ഉമ്മുകുൽസു, പരേതനായ അബൂബക്കർകുഞ്ഞി.