ഫറോക്ക്: ചുങ്കത്ത് താമസിക്കുന്ന ഓടക്കൽ കുഞ്ഞിമുഹമ്മദിെൻറ മകൾ മുംതാസ് (53) നിര്യാതയായി. ഭർത്താവ്: കൊട്ടിലിങ്ങൽ കോയക്കുട്ടി.മക്കൾ: മുഹമ്മദ് ഷാഫിർ, മുഹമ്മദ് സനാഫ്, പരേതനായ സാജിർ. മരുമക്കൾ: ജസ്ന, മരിഷ്ക, സജ്ന.