കുറ്റിക്കാട്ടൂർ: കിഴക്കെ പുരക്കൽ വേലായുധൻ (74) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: അനീഷ്, ഷൈനി, ഷിനി. മരുമക്കൾ: ഷിലോത്തമൻ, ഷൺമുഖൻ, പ്രസന്ന. സഞ്ചയനം ചൊവ്വാഴ്ച.