കല്ലമ്പലം: ഞെക്കാട് ഷാജി ഭവനിൽ പരേതനായ സുധാകരെൻറ ഭാര്യ ശ്യാമള (68) നിര്യാതയായി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് ഒന്നിന്. മക്കൾ: പരേതനായ ഷിബു, ഷാജി, ശ്യാം. മരുമക്കൾ: സിനി ഷാജി, സുനിത ശ്യാം.