കല്ലമ്പലം: കരവാരം തേവലയ്ക്കാട് മംഗലത്തുവീട്ടിൽ പരേതനായ കുഞ്ഞുകൃഷ്ണെൻറ (കിട്ടു) ഭാര്യ എ. ശശിലേഖ (73) നിര്യാതയായി. മക്കൾ: ഷെറി, ഷീബ, പരേതരായ റീത്ത, റോസി. മരുമക്കൾ: സുധീശൻ, രമണൻ, സുനിൽകുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.