ശ്രീകാര്യം: ഇളംകുളം പാലക്കാട്ട് വീട്ടിൽ ഉത്രത്തിൽ (ക്യൂ.ആർ.എസിന് എതിർവശം) പരേതനായ രവികുമാറിെൻറ ഭാര്യ ടി. ഉഷാകുമാരി (63) നിര്യാതയായി. മക്കൾ: സീനാ പ്രസാദ് (അധ്യാപിക, കേന്ദ്രീയവിദ്യാലയ), അഡ്വ. സൗമ്യ രാഹുൽ. മരുമക്കൾ: ഡി.ആർ. പ്രസാദ് (ഇന്ത്യൻ നേവി), അഡ്വ. രാഹുൽ കെ. നാരായൺ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന്.