അമ്പലത്തറ: പാച്ചല്ലൂർ നെടിയവിളാകത്തുവീട്ടിൽ പരേതനായ പുരുഷോത്തമൻ നായരുടെയും (തുളസി) പത്മാക്ഷിയമ്മയുടെയും മകൾ പഴഞ്ചിറ ക്ഷേത്രത്തിന് സമീപം N.R.A. 28 (A) ൽ താമസം പി. ശ്രീകല (56) നിര്യാതയായി. മകൾ: ശ്രീദേവി എൽ.കെ. മരുമകൻ: വിജയകുമാർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.