കടയ്ക്കൽ: കുറ്റിക്കാട് സിദ്ധക്കോട് വിജയാലയത്തിൽ പരേതനായ ഗംഗാധരൻനായരുടെ ഭാര്യ ആർ. ശാരദാമ്മ (84) നിര്യാതയായി. മക്കൾ: വിജയകുമാർ, മിനി, അജിത്ത് (ബാബുജി), അർച്ചന (ശോഭ). മരുമക്കൾ: ഇന്ദിര, ജയൻ, സജന, ഉദയകുമാർ.