ഓച്ചിറ: മേമന പുത്തൻപുരയ്ക്കൽ (തോട്ടത്തിൽ) പരേതനായ നാരായണപിള്ളയുടെ ഭാര്യ ദേവകിയമ്മ (82) നിര്യാതയായി. മക്കൾ: അശോക് കുമാർ, അമ്പിളി, പരേതരായ അച്യുതൻപിള്ള, അനിൽകുമാർ. മരുമക്കൾ: സിന്ധു, സരിത, രാജേശ്വരി, രാജേന്ദ്രൻപിള്ള. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.