കുളത്തൂപ്പുഴ: കല്ലുവെട്ടാംകുഴി അടിപ്പച്ച ചതുപ്പിൽ വീട്ടിൽ പരേതനായ ഗോപാലെൻറ ഭാര്യ ഭവാനിയമ്മ (74) നിര്യാതയായി. മക്കൾ: ശിവൻകുട്ടി, കൃഷ്ണൻകുട്ടി, കാർത്തികേയൻ, സുജാത, ജലജ. മരുമക്കൾ: ബിന്ദു, അനിത, രജനി, തുളസീധരൻ, മനോജ്.