ഓച്ചിറ: തഴവ കടത്തൂർ തട്ടാരേത്ത് (പാഴുതങ്കയത്തിൽ ക്ഷേത്രത്തിന് സമീപം) പരേതനായ ആർ. ചെല്ലപ്പെൻറ ഭാര്യ സി. ലീല (82) നിര്യാതയായി. മക്കൾ: വേണുഗോപാൽ, വിനോദ്കുമാർ. മരുമക്കൾ: ലതിക വേണു, സുജ വിനോദ്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന്. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.