കരുനാഗപ്പള്ളി: ഇടക്കുളങ്ങര ഉഷസ്സിൽ തങ്കക്കുട്ടൻ നായർ (69) നിര്യാതനായി. ഭാര്യ: എസ്. ഗീത. മകൾ: മഞ്ജുഷ (വിദ്യാധിരാജ കോളജ്, കരുനാഗപ്പള്ളി). മരുമകൻ: കെ. ശ്രീകുമാർ (എൽ.ഐ.സി അഡ്വൈസർ). സഞ്ചയനം 28 ന് രാവിലെ എട്ടിന്.