ആനക്കര: പെരിങ്ങോട് തൊഴുക്കാട് പരേതനായ കൃഷ്ണെൻറ മകന് ബാലകൃഷ്ണന് (53) നിര്യാതനായി. മാതാവ്: സരോജിനി. ഭാര്യ: സിന്ധുകല. മക്കള്‍: ഹര്‍ഷ, ഹൃദ്യ.