വടക്കഞ്ചേരി: പുതുക്കോട് സർവജന സ്കൂൾ റിട്ട. പ്രധാനാധ്യാപകൻ കണ്ണമ്പ്ര ചൂർകുന്ന് പുത്തൻപുരക്കൽ സഹദേവൻ (90) നിര്യാതനായി. ഭാര്യ: പരേതയായ വത്സല. മക്കൾ: ജീജ, സജിത്ത്, അജോയ്. മരുമക്കൾ: ബാബുരാജ്, ജീജ, ജിഷ.