കിഴക്കഞ്ചേരി: മാരിയപ്പാടം മാധവി (68) നിര്യാതയായി. ഭർത്താവ്: എം.ടി. രാജൻ. മക്കൾ: ഹരിദാസൻ, ശിവദാസൻ, ദേവദാസൻ. മരുമക്കൾ: ബിന്ദു, സൗമ്യ, ഷീബ.