ആനക്കര: കപ്പൂര്‍ മാരായംകുന്നിലെ കൊള്ളനൂര്‍ അച്യുതൻ വൈദ്യര് (87) നിര്യാതനായി. ഭാര്യ: തങ്കമ്മു. മക്കള്‍: രാജലക്ഷ്മി (അംഗന്‍വാടി അധ്യാപിക, കപ്പൂര്‍), ജയശ്രീ, ബിന്ദു, സിന്ധു, പ്രമോദ്, സന്ധ്യ, രതീഷ്. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.