നെടിയശാല: കോതമംഗലം എസ്.ഡി സഭാംഗം സിസ്റ്റര്‍ വിമല എസ്.ഡി ഉപ്പുകണ്ടത്തില്‍ (കൊച്ചുത്രേസ്യ -87) നിര്യാതയായി. നെടിയശാല ഉപ്പുകണ്ടത്തില്‍ പരേതരായ അന്നമ്മ-മത്തായി വൈദ്യര് ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: തോമസ്, പോള്‍, സിസ്റ്റര്‍ പൗളിന്, പരേതരായ ജോണ്‍, മാത്യു, അന്നക്കുട്ടി, ഇമ്മാനുവല്‍. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് കോതമംഗലം കോഴിപ്പിള്ളി എസ്.ഡി പ്രൊവിന്‍ഷ്യല്‍ ഹൗസില്‍.