തൂക്കുപാലം: രാമക്കല്‍മേട് പള്ളിത്തടത്തില്‍ പി.എ. അബ്ദുൽ റഹ്മാന് (75) നിര്യാതനായി. ഭാര്യ: റംലാബീവി. മക്കള്‍: സലിം, നൗഷാദ്, റഷീദ്, റസീന. മരുമക്കള്‍: അൻസല്‍ന, നാജിത, റജീന, സലിം.