നെടുങ്കണ്ടം: ഗ്രാമപഞ്ചായത്ത്് മുന്‍ പ്രസിഡൻറും റിട്ട. പഞ്ചായത്ത് സെക്രട്ടറി വെച്ചൂര്‍ വി.എ. ജോസഫിെൻറ ഭാര്യയുമായ ലീലാമ്മ (65) നിര്യാതയായി. മക്കള്‍: ജോസ്ലി, ജോസ്മി. മരുമക്കള്‍: ജിനോയി ഈപ്പന് ആഞ്ഞിലിമൂട്ടില്‍, ടോണി ജോസഫ് പുത്തൻപുരയില്‍.