പേരാമ്പ്ര: പേരാമ്പ്രയിലെ വ്യാപാരി രത്നഗിരി കൈലാസ് (അണ്ണൻ- 74) നിര്യാതനായി. ഭാര്യ: ഉഷ. മകൾ: ജ്യോതിഗിരി, കൈലാസ്ഗിരി. മരുമക്കൾ: രമേശ്, ധന്യ. സഹോരങ്ങൾ: പ്രസാദ്, രാജി, ലളിത, പരേതനായ ശിവരാമൻ.