വാഴത്തോപ്പ്: ഇടുക്കി കോളനി കുമ്പാട്ട് കെ.വി. കുര്യൻ (63, റിട്ട. ക്ലർക്ക്, വാഴവര സെൻറ് മേരീസ് എച്ച്.എസ്.എസ്) നിര്യാതനായി. ഭാര്യ: വാഴത്തോപ്പ് മാപ്രയിൽ കുടുംബാംഗം മോളി (റിട്ട. പ്രിൻസിപ്പൽ, വെള്ളയാംകുടി എച്ച്.എസ്.എസ്). മക്കൾ: ലിഡിയ (അധ്യാപിക, വയനാട്), ലിൻഡ (കാനഡ). മരുമക്കൾ: ബിജോയ് ചിറ്ററക്കൽ (അധ്യാപകൻ, വയനാട്), ലൂയിസ് മറ്റപ്പള്ളിൽ (കാനഡ). സംസ്കാരം പിന്നീട്.