തൊടുപുഴ: ടൗണിലെ ആദ്യകാല വ്യാപാരി (പുളിക്കൽ എജൻസീസ്, ഡിലൈറ്റ് ഹോം) തൊടുപുഴ പുളിക്കൽ അഡ്വ. പി.ഡി. ജോസഫ് (ഏപ്പച്ചൻ -81) ആസ്ട്രേലിയയിലെ ബൻഡാബെർഗിൽ നിര്യാതനായി. ഭാര്യ: ചിലവ് വാരികാട്ട് കുടുംബാംഗം പരേതയായ തങ്കമ്മ. മക്കൾ: ദീപ പ്രഷി (ബൻഡാബെർഗ്), ഡോ. സ്വപ്ന സജി (ബ്രിസ്ബൻ), പ്രിയ റോബിൻ, ശുഭ ജോജി (ഇരുവരും യു.എസ്.എ). മരുമക്കൾ: ഡോ. പ്രഷി വർഗീസ് (ബൻഡാബെർഗ്), ഡോ. സജി മാനുവൽ (ബ്രിസ്ബെൻ), റോബിൻ, ജോജി പുത്തൻപുരക്കൽ (ഇരുവരും യു.എസ്.എ). സംസ്കാരം പിന്നീട്.