തൂക്കുപാലം: ഇളപ്പുങ്കല്‍ പരേതനായ അഹമ്മദ് കബീറിെൻറ ഭാര്യ ഐഷാബീവി (78) നിര്യാതയായി. മക്കള്‍: സുലൈമാന്‍, ലൈലാബീവി, കാസിംകുട്ടി, ഷൈലമ്മ. മരുമക്കള്‍: ലീനബീവി, ഷാനവാസ്, നുസൈബ, അബ്ദുൽ കരീം.