തുരുത്തിക്കാട്: പാട്ടമ്പലത്ത് പരേതനായ പി.കെ. കുരുവിളയുടെ ഭാര്യ അച്ചാമ്മ (88) നിര്യാതയായി. മാന്നാർ തൂമ്പുങ്കൽ കുടുംബാംഗമാണ്. മക്കൾ: കുര്യൻ, ചെറിയാൻ, കുരുവിള, ലീലാമ്മ. മരുമക്കൾ: ജയിനമ്മ മേലത്തുവേലിൽ, ഷേർലി എടയാടിയിൽ, മോനി തെങ്ങേലിമണ്ണിൽ, പരേതനായ പി.യു. എബ്രഹാം. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് ഒന്നിന് സെൻറ് ജോൺസ് ക്നാനായ പള്ളി സെമിത്തേരിയിൽ.