വടകര: കോട്ടക്കടവ് മുറിച്ചാണ്ടിയിൽ താമസിക്കുന്ന പൊന്നങ്കണ്ടിയിൽ സത്യൻ (63) നിര്യാതനായി. ഭാര്യ: അജിത. മക്കൾ: സജേഷ്, സൈജേഷ്, സജിഷ. മരുമക്കൾ: അശ്വനി, വിപിഷ, വിനീഷ്. സഹോദരങ്ങൾ: ചന്ദ്രൻ, രാജൻ, കാഞ്ചന, പരേതരായ ദിവാകരൻ, സോമൻ, പത്മ.