ചെങ്ങരൂർ: റാന്നി വലിയകുളം തോപ്പിൽ അനിയൻ കുഞ്ഞിെൻറ ഭാര്യ ചെങ്കല്ലിൽ എം.ആർ. തങ്കമ്മ (60) നിര്യാതയായി. മകൾ: ആര്യമോൾ. മരുമകൻ: സന്തോഷ് (കാസർകോട്). സംസ്കാരം ഞായറാഴ്ച രാവിെല 11.30ന് ഇരവിപേരൂർ പി.ആർ.ഡി.എസ് ശ്മശാനത്തിൽ.