തിരുവല്ല: മതിലുങ്കല് പരേതനായ എം.സി. കുര്യെൻറ ഭാര്യ സാറാമ്മ (98) നിര്യാതയായി. ചെങ്ങന്നൂര്‍ വെട്ടത്തേത്ത് കുടുംബാംഗമാണ്. മക്കള്‍: പ്രഫ. ജേക്കബ് കുര്യന് (മുന്‍ പ്രിന്‍സിപ്പല്‍, മാര്‍ത്തോമ കോളജ്, തിരുവല്ല), പരേതരായ മോളിക്കുട്ടി, കുഞ്ഞുമോള്‍. മരുമക്കള്‍: കാര്‍ത്തികപ്പള്ളി മാങ്കിയില്‍ ലീലമ്മ, ഉതിമൂട് ചൊര്ച്ചുമാങ്കല് വർഗീസ് സി. മാത്യു, കവിയൂര്‍ കാരിക്കൊട്ടു കുര്യന് വർഗീസ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് തിരുവല്ല സെൻറ് തോമസ് മാര്‍ത്തോമ പള്ളി സെമിത്തേരിയില്‍.