ഇരവിപേരൂർ: മഴവഞ്ചേരിൽ പരേതനായ പി.കെ. മാധവക്കുറുപ്പിെൻറ ഭാര്യ സരോജിനിയമ്മ (95) നിര്യാതനായി. മക്കൾ: ഡോ. രാമഭദ്ര പണിക്കർ, ശ്യാമളാദേവി. മരുമക്കൾ: ഗീത, നന്ദകുമാർ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.