അടൂർ: അടൂർ പാറക്കൽ കുടുംബാംഗം തിരുവനന്തപുരം വട്ടയൂർക്കാവ് കലാവിഹാറിൽ ബഷീറിെൻറ ഭാര്യ ഹൗലത്ത് ബീഗം (65) നിര്യാതയായി. മക്കൾ: സുധീർ, സുരാജ്, സുനില. മരുമക്കൾ: മിഥ്ലാജ്, അനീറ. അടൂർ നഗരസഭ മുൻ വൈസ് ചെയർമാൻ മുഹമ്മദലി പാറക്കലിെൻറ സഹോദരി ആണ്.