വടകര: പുതുപ്പണം പുത്തൻ പുരക്കൽ കാർത്യായനി (68 ) നിര്യാതയായി. ഭർത്താവ്: ഭാസ്ക്കരൻ. മക്കൾ: ഷീജ, ഷിബിൽ, ഷിനിൽ. മരുമക്കൾ: ബാലാജി, ശ്രുതി. സഹോദരങ്ങൾ : രാമകൃഷ്ണൻ, ഗോപാലകൃഷ്ണൻ, ലക്ഷ്മി (ലത), വസന്ത, മിനി.