അടൂർ: ഇളമണ്ണൂർ പൂതങ്കര കുന്നത്ത് തെക്കേതിൽ കെ. മാധവൻ പിള്ള (75) നിര്യാതനായി. ഭാര്യ: ശ്യാമളയമ്മ. മക്കൾ: പ്രസന്നകുമാരി, സുനുമോൾ, ബിന്ദുമോൾ. മരുമക്കൾ: രാധാകൃഷ്ണൻ നായർ, ജ്യോതികുമാർ, വേണുഗോപാൽ.