കൊടുമൺ: അങ്ങാടിക്കൽ വടക്ക് മഠത്തിൽ വീട്ടിൽ പരമേശ്വരൻ നായരുടെ ഭാര്യ ഭാരതിയമ്മ (84) നിര്യാതയായി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: ഗീത വി. നായർ, മുരളീധരൻ നായർ, സുനിൽകുമാർ. മരുമക്കൾ: വിജയൻ നായർ, ദീപ നായർ, റോഷ്നി രാജ്.