മണ്ണൂര്‍: വടക്കുമ്പാട് പടന്നയില്‍ പരേതനായ മുഹമ്മദിെൻറ ഭാര്യ ആയിഷബീവി താന്നിക്കോട് (81) നിര്യാതയായി. മക്കള്‍: ജമാലുദ്ദീന്‍, അബ്ദുല്‍ അസീസ്, ഇസ്മായില്‍, ഫൈസല്‍, സുബൈദ. മരുമക്കള്‍: ബഷീര്‍, സക്കീന, നജ്മ, സൈറബാനു, ഉമ്മുകുല്‍സു.