കാളാണ്ടിത്താഴം: പ്രശസ്ത വാസ്തു വിദഗ്ധൻ മംഗലക്കാട്ട് തുളസീധരൻ ആചാരി (52) നിര്യാതനായി. ഭാര്യ: റിജിന. മകൻ: ശ്രീഹരി. സഹോദരങ്ങൾ: കൃഷ്ണദാസ്, ഗോകുൽദാസ്. സഞ്ചയനം ബുധനാഴ്ച.