മേപ്പയ്യൂർ: കാഞ്ഞിരമുക്ക് കീഴ്ക്കനം വെള്ളി ബാബു (44) നിര്യാതനായി. പിതാവ്: പരേതനായ കേളപ്പൻ. മാതാവ്: നാരായണി. സഹോദരങ്ങൾ: ഗംഗാധരൻ, പരേതനായ ചന്ദ്രൻ, സുരേന്ദ്രൻ, അനീഷ്.