കുന്ദമംഗലം: ചാത്തമംഗലം വെള്ളലശ്ശേരി കോഴിപ്പാട്ട് കെ.വി. ജോസഫ് (89-റിട്ട: എൻ.ഐ.ടി) നിര്യാതനായി. ഭാര്യ: റോസി. മക്കൾ: കെ.ജെ. ജോണി, പീറ്റർ, മേരി, ലില്ലി, ഗ്രേസി, പോൾ. മരുമക്കൾ: അമ്മിണി, ജില്ലി, ബേബി, ബേബി, ബേബി, സീന പോൾ.