കൊയിലാണ്ടി: നടേരി കുതിരകുട അമ്മാളു അമ്മ (94 ) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്തുകുട്ടി. മക്കൾ: ലീല, കല്യാണി, ഗീത, ലത. മരുമക്കൾ: കുഞ്ഞിരാമൻ, ഹേമചന്ദ്രൻ, രഘുനാഥൻ വൈദ്യർ, ശ്രീനിവാസൻ. സഹോദരങ്ങൾ: കുഞ്ഞിരാമൻ, നാരായണൻ, ഗോപാലൻ, ദേവകി, കാർത്യായനി.