തിരൂര്‍: വിശ്വാസ് തിയറ്ററിന് മുന്‍വശം ലക്ഷ്മി നിവാസില്‍ എം.കെ രാമുണ്ണിക്കുട്ടി പണിക്കര്‍ (86) നിര്യാതനായി. ഭാര്യ: പണ്ടാരത്തില്‍ ലക്ഷ്മിക്കുട്ടിയമ്മ. മക്കള്‍: വിജയകുമാര്‍ (സിവില്‍ എൻജിനീയര്‍), മോഹന്‍കുമാര്‍ (അധ്യാപകന്, കോട്ടക്കല്‍ യൂനിവേഴ്സല്‍ ഇൻസ്റ്റിറ്റ്യൂട്ട്), മഞ്ജു (ഗോകുലം പബ്ലിക് സ്കൂള്‍, കോഴിക്കോട്). മരുമക്കള്‍: സുജാത (അധ്യാപിക, തിരൂര്‍ എം.ഇ.എസ് സ്കൂള്‍), പി. സീമ (വള്ളത്തോള്‍ എ.യു.പി സ്കൂള്‍, മംഗലം), ദേവപ്രസാദ് വി. മേനോന് (എസ്.ബി.ഐ ലൈഫ് മാനേജര്‍, തലശ്ശേരി).