എകരൂൽ: വാഴയിൽ മൂസഹാജി (88) നിര്യാതനായി. ഭാര്യമാർ: റുഖിയ, പരേതയായ നഫീസബീവി. മക്കൾ: ലത്തീഫ് ഹാജി, മുഹമ്മദ് അഷ്റഫ്, സുബൈദ, റംല, ജസീല, ജസീന. മരുമക്കൾ: മുഹമ്മദ്, അബ്ദുൽ സലാം, ഷമീർ, അലി. സഹോദരങ്ങൾ: മൊയ്തീൻ കോയ ഹാജി, ഇബ്രാഹിം ഹാജി, അബൂബക്കർ ഹാജി.