പാലേരി: ചെറിയ കുമ്പളം നവരക്കോട് മീത്തൽ ഗോപാലെൻറ ഭാര്യ പത്മിനി (62) നിര്യാതയായി. മക്കൾ: ഷർളി, ഷേർളി, ഷർമിള, ഷൈജ. മരുമക്കൾ: സത്യൻ, ജിതേഷ്, സുരേന്ദ്രൻ, പ്രബീഷ്. സഹോദരങ്ങൾ: ചന്ദ്രൻ, പത്മനാഭൻ, രവീന്ദ്രൻ, ബാലകൃഷ്ണൻ, പ്രേമ, രമണി.